obituary

കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ) നിര്യാതനായി

പനച്ചികപ്പാറ കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ 55) നിര്യാതനായി. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസിഡ് പ്രിന്റിംഗ് ആൻഡ് ട്രെനിംങ് പാലാ ബ്രാഞ്ച് ജീവനക്കാനായിരുന്നു.

സംസ്കാരം നാളെ (17-09-26 വ്യാഴം) 3.00 ന് വീട്ടുവളപ്പിൽ. (സി.പി.ഐ.എം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം, സി.എ.പി.ടി (സി.ഐ.റ്റി.യു) കോട്ടയം ജില്ലാ സെക്രട്ടറി). ഭാര്യ: രാജി തമ്പലക്കാട് തച്ചേടത്ത് കുടുംബാംഗം. മക്കൾ: നിഖിത ബിനു (വിദ്യാർത്ഥി ജർമിനി), നിഖിൽ ബിനു.

Leave a Reply

Your email address will not be published. Required fields are marked *