പാതാമ്പുഴ: മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് (11-08-24, ഞായർ) 12 ന് ആരംഭിച്ച് വീട്ടുവളപ്പിൽ. ഭൗതിക ശരീരം നാളെ രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. ഭാര്യ: ദേവകിയമ്മ പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).
വിഴിക്കിത്തോട്: പരുന്തൻമല പൂവത്താഴത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (03.07.2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജശേഖരൻ (രാജി), സുജാത, ബാബുരാജ്, പരേതനായ സാബു. മരുമക്കൾ: പ്രഭാകരൻ (ചിറക്കടവ്), ജയശ്രീ (കോരുത്തോട്), ബാലകൃഷ്ണൻ (പനതടി, കാസർകോട്) ജ്യോതി (ചിറക്കടവ്).
അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ സി.ഒ.വർക്കി (93) അന്തരിച്ചു. മൃതദേഹം നാളെ (14.04.2026 ) 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചകഴിഞ് 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊട്ടിയൂർ നമ്പൂടാകം പരേതയായ അച്ചാമ്മ. മക്കൾ: ജോർജ് ജോസഫ് (റിട്ട. എച്ച്എം പാലാ കോർപറേറ്റ്), സിനി, ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂൾ കയ്യൂർ). മരുമക്കൾ: ഡോ. വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി Read More…