അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഈരാറ്റുപേട്ട: തെക്കേക്കര കൊച്ചേപറമ്പില് അബ്ദുല് സലാം (71) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട മുഹ്യുദ്ദീന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ആയിഷ ഉമ്മ. മക്കൾ :മുജീബ് , കബീർ ,ഷെമീർ, റാഫിക്ക് , ശിഹാബ്.
ഈരാറ്റുപേട്ട : കടുവാമുഴി കൊച്ചുവീട്ടിൽ (ചെങ്ങനാരിപറമ്പിൽ) ഏലിക്കുട്ടി വർഗീസ് (92) നിര്യാതയായി. ഭൗതികശരീരം നാളെ ഞായറാഴ്ച (15-03-2026) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ : പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ (89) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (10-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.