obituary

പുല്ലാട്ട് മറിയക്കുട്ടി ആന്റണി നിര്യാതയായി

തീക്കോയി: പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അയ്യമ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭർത്താവ്: പരേതനായ പി.വി.ആന്റണി. മക്കൾ: പി.എ.ജോർജ് തലനാട്, കുര്യൻ ആന്റണി തീക്കോയി (ഫൊട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട), മേരി ജോയി (റിട്ട. ഡപ്യൂട്ടി മാനേജർ കെഎസ്എഫ്ഇ പാലാ), പി.എ.ആന്റണി തിരുവനന്തപുരം, സാലി ജയിംസ്, സെല്ലി സണ്ണി, സിമിലി ജിമ്മി.

മരുമക്കൾ: മേഴ്സി പുത്തൻപുരക്കൽ പയ്യാനി തോട്ടം, മരിയ ജോർജ് നെടുങ്ങനൽ പൂഞ്ഞാർ (അക്കൗണ്ടന്റ് ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത്), ജോയി വെട്ടത്ത് നീലൂർ, ലിസ ജോസ് പുതിയിടം അമ്പൂരി, ജയിംസ് കുര്യൻ മൈലംപറമ്പിൽ (റിട്ട. എസ്ഐ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ), സണ്ണി ചാരത്തുപുളിക്കൽ മണിയംകുന്ന്, ജിമ്മി ജയിംസ് പാറയിൽ (ഫൊട്ടോ പാർക്ക് സ്റ്റുഡിയോ അരുവിത്തുറ).

Leave a Reply

Your email address will not be published. Required fields are marked *