obituary

പൂവത്താഴത്ത് അമ്മിണിയമ്മ നിര്യാതയായി

വിഴിക്കിത്തോട്: പരുന്തൻമല പൂവത്താഴത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (03.07.2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ഓമന, രാജശേഖരൻ (രാജി), സുജാത, ബാബുരാജ്, പരേതനായ സാബു. മരുമക്കൾ: പ്രഭാകരൻ (ചിറക്കടവ്), ജയശ്രീ (കോരുത്തോട്), ബാലകൃഷ്‌ണൻ (പനതടി, കാസർകോട്) ജ്യോതി (ചിറക്കടവ്).

Leave a Reply

Your email address will not be published. Required fields are marked *