കുറവിലങ്ങാട്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള 2024-2045 -ലെ അവാർഡു ജേതാവായ റെനീഷ് തോമസിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി ആദരിച്ചു.
മികച്ച യൂണിറ്റിനുള്ള അവാർഡും ദേവമാതാ കോളേജിന് ലഭിച്ചതിനുള്ള അനുമോദനവും കോളേജ് പ്രിൻസിപ്പാ ളിനെ അറിയിച്ചു.




