വാരിയാനിക്കാട്: കണിപറമ്പിൽ കെ.വി.ജോർജിന്റെയും അച്ചാമ്മയുടെയും മകൻ തിടനാട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗം മാർട്ടിൻ ജോർജ് (51) അന്തരിച്ചു.
മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ബോബിമോൾ സെബാസ്റ്റ്യൻ (അയർലൻഡ്). മകൻ: ജോർഡി മാർട്ടിൻ ജോർജ്.





