obituary

മാത്യു മറാട്ടില്‍ നിര്യാതനായി

കുന്നോന്നി: മാത്യു മറാട്ടില്‍, കുന്നോന്നി (78) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ, മുളങ്കുന്നം തുണ്ടിയില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (ഡിസംബര്‍ 10) 3.30 p.mന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തില്‍.

സംസ്‌കാര ശുശ്രൂഷകള്‍ കല്ലെകുളത്തുള്ള മൂത്ത മകള്‍ ഗ്രേസി താറാപട്ടക്കലിന്റെ വീട്ടില്‍ 2.30 PMന് ആരംഭിക്കും. മക്കള്‍: ഗ്രേസി, ഡെയ്‌സി (HM St. Mary’s LPS Aruvithira) ആന്‍സി.

മരുമക്കള്‍: ജോണി താറാപട്ടക്കല്‍, ജോസ് പുതിയാത്ത് (മാനേജര്‍ തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മൈലാടി) ജോയ് കോട്ടക്കുപുറത്ത്.

Leave a Reply

Your email address will not be published. Required fields are marked *