ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ സമ്പൂർണ്ണ മണ്ഡലം കമ്മറ്റി 11-10-2025 (ശനി ) വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ടയിൽ യോഗം ചേരും.
മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉത്ഘാടനം ചെയ്യും. മണ്ഡലത്തിലെ വാർഡ് ഇൻചാർജ്, വാർഡ് കൺവീനർ ഉപരി ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.