obituary

വെട്ടുവേലിൽ വി എൻ ശശികുമാർ അന്തരിച്ചു

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി വെട്ടുവേലിൽ വി എൻ ശശികുമാർ (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം നാലിന് വീട്ടു വളപ്പിൽ. ഭാര്യ അമ്മുകുട്ടിയമ്മ ( കല്ലൂരാത്ത്).

മക്കൾ: വിനോദ്കുമാർ , മിനി, മഞ്ജു. മരുമക്കൾ: ബീന, മോഹൻകുമാർ, പരേതനായ രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *