ഈരാറ്റുപേട്ട :മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, കെമസ്ട്രി , പൊളിറ്റിക്കൽ സയൻസ് , ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. യോഗ്യരായ താത്പര്യമുള്ളവർ പതിനഞ്ചുദിവസത്തിനകം താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.
The Manager
MUSLIM GIRLS HSS ERATTUPETTA
Nadackal P.O, Erattupetta, Kottayam Dt., Pin-686121
Manager Ph: 9961088888
Mob 9495613062
Email:managermghss@gmail.com