obituary

മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ) നിര്യാതനായി

പൂഞ്ഞാർ: മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ 88) നിര്യാതനായി. സംസ്കാരം നാളെ (12-5-25 ,തിങ്കൾ) 4 ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ലക്ഷ്മി രവീന്ദ്രൻ പൂഞ്ഞാർ ആറ്റുവേലിൽ കുടുംബാംഗം. മക്കൾ: സിന്ധു, ഷാജി, വിനോദ് (സൗദി), സുധീഷ് (യുണൈഡ് ട്രേടേഴ്സ് തൊടുപുഴ) മരുമക്കൾ: രാജു, ഓമന ഷാജി, മിനി വിനോദ്, മിനു സുധീഷ് (കെ.എസ്.ഇ.ബി, പാലാ).

Leave a Reply

Your email address will not be published. Required fields are marked *