erattupetta

രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരും : പിസി ജോർജ്

ഈരാറ്റുപേട്ട : രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്. ജാമ്യം ലഭിച്ചശേഷം മാധ്യമപ്രവർത്തകരോട് മെഡിക്കൽ കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *