thidanad

വിശ്വാസോത്സവ സമാപനം

വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സൺഡേ സ്കൂളിൽ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീർത്ഥാടനം നടത്തി. വി കാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

മലമുകളിൽ വി.കുർബാന അർപ്പിച്ചു. രക്ഷാകർത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത്. തിടനാട് പള്ളി വികാരിയച്ചൻ എല്ലാവരെയും മലമുകളിലേക്ക് സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *