ഈരാറ്റുപേട്ട : ഇളപ്പുങ്കൽ അമ്പഴത്തിങ്കൽ തോമസ് വർക്കി ( കുഞ്ഞൂഞ്ഞ്-76) നിര്യാതനായി. ഭൗതീകശരീരം ഞായറാഴ്ച (12.04.2026 ) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ : സോണിയ ജോമി, സ്നോബി തോമസ് (സന്തോഷ്), സീമ സെബാസ്റ്റ്യൻ, സംഗീത ജിനു. മരുമക്കൾ : ജോമി പാമ്പാറ (വെട്ടിമറ്റം), റെയ്മോൾ വെട്ടിക്കൽ (കപ്പാട്), എം ജെ സെബാസ്റ്റ്യൻ (സജി മൂലേച്ചാലിൽ) Read More…
കുന്നോന്നി: പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ (23-03-2026 )(തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം.
ചേന്നാട് : ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (റിട്ട .ടീച്ചർ SMGHS ചേന്നാട്) (83) നിര്യാതയായി. മൃതദേഹം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴം (13/ 3/ 2025) 2 .30PM ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : ബിനു ജോൺസൺ ( ടീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് Read More…