general

വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പ്

മോനിപ്പിള്ളി സെൻ്റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂളിൽ (SKPS)
എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 15/4/24 മുതൽ15/5/24 വരെ സമ്മർ ക്യാമ്പ് നടത്തുന്നു.


സമയം 9am to 11.30am.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Ph: 7697124234, 8590713259.

Leave a Reply

Your email address will not be published. Required fields are marked *