pala

പാലായിൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാമ്പു​ക​ടി​യേ​റ്റു

പാ​ലാ: ക​ട​നാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കാ​വും​ക​ണ്ടം വാ​ർ​ഡു​മെ​മ്പ​റു​മാ​യ ജി​ജി ത​മ്പി​ക്കാ​ണ് വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ​ത്. അ​ണ​ലി വർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​ത്. ജി​ജി ത​മ്പി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത് താ​പ​നി​ല വ​ർ​ധി​ച്ച​തോ​ടെ പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *