പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആവേശം വിതച്ച് യു.ഡി.എഫ് സാരഥി അഡ്വ സെബാസ്റ്റ്യൻ എം.ജെയുടെ പൂഞ്ഞാർ തെക്കേക്കര മണ്ഡല പര്യടനം സമാപിച്ചു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ പള്ളി വാതിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി ആനക്കുഴിയിൽ സമാപിച്ചു. മണ്ഡലത്തിലുടനീളം സ്ത്രീകളും കുട്ടികളും അടക്കം ആ ബാല വൃദ്ധം ജനങ്ങളാണ് സ്ഥാനാർത്ഥി കാത്ത് ഏറെ വൈകിയും കാത്ത് നിന്നത്. കുന്നോന്നിയിലെത്തിയ സ്ഥാനാർത്ഥിയെ മുതിർന്ന കർഷകനായ എം. ജെ ചാണ്ടി മങ്ങാട്ടു കുന്നേൽ പാള തൊപ്പിയണിച്ചാണ് Read More…
പൂഞ്ഞാർ: സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയ വേട്ടയ്ക്കെതിരെ സി.പി.ഐ (എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, മുതിർന്ന നേതാവ് ഇ.എ മോഹനൻ Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി. പ്രാതിനിധ്യ സ്വഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, എൺപതോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ, ശ്രീ ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, Read More…