പാലാ : വെള്ളിയേപ്പള്ളിൽ മനത്താനത്ത് സെബാസ്റ്റ്യൻ എം ഡി (ബാബു-48) നിര്യാതനായി .മൃതസംസ്കാരം ഇന്ന് ( വ്യാഴം) 3.30 നു വെള്ളിയേപ്പള്ളിൽ ഉള്ള വീട്ടിൽ ആരംഭിച്ച് സെന്റ് മേരീസ് ളാലം പഴയ പള്ളിയിൽ.
Related Articles
ഷാഹുൽ ഹമീദ് നിര്യാതനായി
ഈരാറ്റുപേട്ട : ഖദീജ മൻസിലിൽ ഷാഹുൽ ഹമീദ് (റിട്ട കെ എസ് ആർ ടി സി ഈരാറ്റുപേട്ട) (80) നിര്യാതനായി. ഈരാറ്റുപേട്ട നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി ഭാര്യ: ഇടക്കുന്നം കുന്നുംപുറത്ത് കുടുംബാംഗം റസിയ ബീവി (റിട്ട അധ്യാപിക). മക്കൾ: ഷൈല കെ ഹമീദ് (അധ്യാപിക, തിടനാട് ഹൈസ്കൂൾ ), അമീർഷാ (എഞ്ചിനീയർ, ദുബായ്), മുഹമ്മദ് താഹ (എഞ്ചിനീയർ, ഹൈദരാബാദ്) മരുമക്കൾ: ഷാഹുൽ ഖാൻ (എഞ്ചിനീയർ, കുവൈറ്റ്), ഷബ്ന, ഇർഫാന.
മരുവത്താങ്കൽ രാഘവൻ നിര്യാതനായി
പൂഞ്ഞാർ: മരുവത്താങ്കൽ രാഘവൻ (77) നിര്യാതനായി. സംസ്കാരം നാളെ (12/ 03/ 2024) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ രാഘവൻ കുന്നോന്നി വാഴയിൽ കുടുംബാംഗം. (എസ്.എൻ.ഡി.പി പൂഞ്ഞാർ 108 ശാഖാ വനിതാ സംഘം വൈസ് പ്രസിഡൻ്റ്). മക്കൾ: അനിൽ, പരേതയായ ഷീന മരുമകൾ: സിനി കരോട്ടുകുന്നേൽ കൈപ്പള്ളി.
തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി
കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ