obituary

പാറത്തോട് പാലത്തിട്ടയിൽ രാധാകൃഷ്ണൻ (രാധ) അന്തരിച്ചു

പാറത്തോട് : പാലത്തിട്ടയിൽ രാധാകൃഷ്ണൻ (70)നിര്യാതനായി. ഭാര്യ:സുഷമ്മ കോതമംഗലം വാരപ്പെട്ടി ചെറുകരപറമ്പിൽ കുടുബാഗം.

മകൻ: രാഹുൽ (വി.ഇ. ഒപാറത്തോട് ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ (ശനിയാഴ്ച) 12 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *