obituary

പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ (കുട്ടപ്പൻ) നിര്യാതനായി

കൊണ്ടൂർ: പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ (കുട്ടപ്പൻ- 73) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (27.06.2026) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *