പാലാ: പാലാ – ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും,മണ്ണും മറ്റുമിട്ട് നശിപ്പിച്ച് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറുന്നതില്‍ പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പാലാ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷി കൗണ്‍സിലറുടെ ബന്ധുവായ വ്യക്തിയാണ് കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിലവില്‍ രണ്ടടിയോളം വീതിയില്‍ ഒരു കല്‍ക്കെട്ട് നിലവിലുള്ളതും, ഈ കല്‍ക്കെട്ടില്‍ നിന്നും 2 അടിയോളം ഇടത്തൊണ്ടും, ആറ്റുപുറമ്പോക്കും കയ്യേറിയാണ് Read More…
പാലാ: പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടന്ന 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കോതമംഗലം മാർ അത്തനേഷസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 135 പോയിന്റുമായും വനിതാ വിഭാഗത്തിൽ 105 പോയിന്റുമായും ആണ് എം.എ കോളേജ് ഇരട്ടകിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 58 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 70 പോയിന്റുമായും രണ്ടാം സ്ഥാനത്തും Read More…
പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. ബൈബിൾ പ്രതിഷ്ഠയോടും കൂടി ആരംഭിച്ച സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുo മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണo നടത്തി. രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റം, ളാലം പള്ളി വികാരി ഫാ. Read More…