Jobs

കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നാളെ തൊഴിൽമേള സംഘടിപ്പിക്കുന്നു

കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പത്തനാട് ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ നാളെ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണു മേള. യോഗ്യത- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകൾ ഹാജരാക്കണം.

ഹോം കെയർ, സെൻമാർക്, നേറോലാക്, കിറ്റക്സ് ഗാർമെന്റ്‌സ്, എൻ. എം നെടുമ്പറമ്പിൽ നീധി, പി. എസ്.എൻ എറണാകുളം, ഇസാഫ്, എൽ.എൽ.എഫ്.എൽ. സമസ്ത ഫിനാൻസ് ലിമിറ്റഡ്, റിലൈൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡ്, പ്രൊജക്റ്റ് ഇമ്പ്‌ലിമെന്റേഷൻ ഏജൻസികൾ എന്നിവർ മേളയിൽ പങ്കെടുക്കും.

അപേക്ഷിക്കേണ്ട ഗൂഗിൾ ഫോം ലിങ്ക് : https://surveyheart.com/form/62c2bebd985f931487c146f3

Leave a Reply

Your email address will not be published.