ഓമ്പള്ളിൽ മേരി മാത്യു നിര്യാതനായി

Estimated read time 0 min read

ഇടപ്പാടി: ഓമ്പള്ളിൽ മേരി മാത്യു (70) അന്തരിച്ചു. സംസ്കാരം നാളെ 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. രാമപുരം തൊണ്ണങ്കുഴിയിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ മാത്യു തോമസ്. മക്കൾ: ബെന്നി, ബെറ്റി, ബീന. മരുമക്കൾ: ജൂലി കുന്നത്തുമാക്കൽ (കാഞ്ഞിരമറ്റം), ജോമി നെല്ലിത്താനത് (ഇടവെട്ടി), ജിന്റോ നന്തികാട്ടുപടവിൽ (മരങ്ങാട്ടുപിള്ളി).

You May Also Like

More From Author

+ There are no comments

Add yours