obituary

മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ നിര്യാതനായി

പൂവത്തോട്: മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3.00ന് വീട്ടുവളപ്പില്‍.

മക്കള്‍: ഡോ.അരുണ്‍ കെ. കൃഷ്ണന്‍(റിയാദ്), രമ്യ കിഷോര്‍(കോട്ടയം). മരുമക്കള്‍: ധന്യ അരുണ്‍(അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഭരണങ്ങാനം), കിഷോര്‍(ജലഗതാഗതവകുപ്പ്, ആലപ്പുഴ).

Leave a Reply

Your email address will not be published. Required fields are marked *