പൂഞ്ഞാർ: പനച്ചികപ്പാറ പനച്ചിക്കൽ പരേതനായ ജയിംസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കുണിഞ്ഞി ചെമ്പാരിയിൽ കുടുംബാംഗമാണ്.
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.
അരുവിത്തുറ : ഇളപ്പുങ്കൽ ഇളംതുരുത്തിയിൽ എം.വി. ജോസഫ് (85) നിര്യാതനായി. ഭൗതികശരീരം നാളെ 23.06.2026 രാവിലെ ഏഴിന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.