പാലാ: പുനലൂരിൽ ഗാന്ധിപ്രതിമയെ അധിക്ഷേപിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിത്തുടർന്നാണ് ഡി ജി പി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്.
പാലാ : ലയൺസ് റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും മതേർസ്ഡേ സെലിബ്രേഷൻ നടത്തുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മരിയസദനം ഡറക്ടർ സന്തോഷ് ജോസഫിന്റെ അധ്യക്ഷതയിൽ നിഷ ജോസ് k മാണി നിർവഹിച്ചു. ലയൻസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിഷ ജോസ് k മാണി യെയും മുതിർന്ന അമ്മമാരെയെയും ആദരിച്ചു. മാതൃദിനത്തിന്റെ പ്രാധാന്യത്തെപറ്റി നിഷ ജോസ് k മാണി Read More…
പാലാ : പാലാ അൽഫോൻസാ കോളജ് എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. അറുപതോളം പെൺകുട്ടികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. മിക്ക വിദ്യാർത്ഥിനികളുടെയും ആദ്യ രക്തദാനമാണ് നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന Read More…
പാലാ: എൽ.ഡി.എഫ് സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്ന കുടുംബ സംഗമങ്ങൾക്ക് ജനപങ്കാളിത്ത ത്തോടെ പാലായിൽ തുടക്കമായി. വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. വനം – വന്യജീവി വിഷയം, ഭൂപതിവ് ചട്ടഭേദഗതി ഉൾപ്പെടെ സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകളും സമാനതകൾ ഇല്ലാത്ത ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക നയങ്ങളും നടപടികളും ഏവരും സ്വാഗതം ചെയ്യുന്നതായും പ്രമുഖ സമുദായ സംഘടനകളും നൽകുന്ന ഉറച്ച പിന്തുണ മുന്നണിക്ക് വൻ നേട്ടമായതായും കുടുംബ സംഗമങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മുത്തോലി കാണിയക്കാട് Read More…