obituary

ഫാത്തിമ സെയതു മുഹമ്മദ് നിര്യാതയായി

ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ നഗർ പരേതനായ സെയ്തുമുഹമ്മദിൻ്റെ ഭാര്യ ഫാത്തിമ സെയ്തുമുഹമ്മദ് (86)നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 ന് പുത്തൻ പളളി ഖബർസ്ഥാനിൽ.

പരേത കോട്ടയം കുമ്മനം കിഴക്കേതിൽ കുടുംബാംഗം. മക്കൾ: പരേതനായ നൗഷാദ്, മഹ്ബൂബ്, നൗഫൽ, സവാദ് ,ജമീൽ, അഫ്സ, നിസാ. മരുമക്കൾ: കൊച്ചുമുഹമ്മദ്, സുബൈർ ,റജീന, റിസാലത്ത് ,സീന ,ഷജ് ല, ബുഷ്റ.

Leave a Reply

Your email address will not be published. Required fields are marked *