കളത്തൂകടവ് : ലയൺസ് ക്ലബ് അരുവിത്തുറയുടെയും കളത്തൂകടവ് എ. കെ. സി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ സെൻറ് അൽഫോൻസാ എൽ. പി സ്കൂൾ കളത്തൂകടവിൽ പ്രവേശനോത്സവത്തിൽ നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് ,വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ Fr. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹ Read More…
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.
വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു. കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്. ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം. വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. എല്ലാ സിസ്റ്റേഴ്സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും Read More…