obituary

കളപ്പുരക്കൽ തങ്കച്ചൻ നിര്യാതനായി

പറത്താനം : കളപ്പുരക്കൽ തങ്കച്ചൻ (80) നിര്യാതനായി സംസ്കാരം നാളെ ( 18.07 ശനി ) 11 ന് വണ്ടൻപതാൽ ഫിലദൽഫിയ ശ്‌മശാനത്തിൽ. ഭാര്യ: മൂലേടം പുത്തൻപറമ്പിൽ മേരി മക്കൾ : ബിനു, ഷാജി, സുമ. മരുമക്കൾ: പി.കെ. ഉണ്ണി പാലക്കാട്ടുകുന്നേൽ, സജിനി.

obituary

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ (59) നിര്യാതനായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു. 35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ Read More…

obituary

തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി) നിര്യാതനായി

പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്). മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( Read More…

obituary

ചോക്കാട്ട് രാജമ്മ ഭാസ്കരൻ നിര്യാതയായി

തീക്കോയി കല്ലം ചോക്കാട്ട് രാജമ്മ ഭാസ്കരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കല്ലത്തുള്ള വീട്ടുവളപ്പിൽ. കല്ലം തെക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സിബി റെജി (റിട്ട. അധ്യാപകൻ വെക്കേഷനൽ ഹയർ സെക്കൻഡറി), സജി (തീക്കോയി പഞ്ചായത്തംഗം), ഷീല. മരുമക്കൾ: മഞ്ജു, ദീപ, വിനോദ്.

obituary

താഴത്തുവീട്ടിൽ നിഷ പ്രിൻസ് നിര്യാതയായി

അരുവിത്തുറ : അൽഫോൻസാ നഗർ താഴത്തുവീട്ടിൽ നിഷ പ്രിൻസ് (42 ) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15.07.2026) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-83) നിര്യാതനായി

വേലത്തുശ്ശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ)നിര്യാതനായി. സംസ്‍കാരം ബുധൻ (15-07-2026)രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം. മൃതദേഹം ചൊവ്വാഴ്ച്ച 4.00 പി എം. ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.

obituary

വാളിപ്ലാക്കൽ അന്നമ്മ മാത്യു നിര്യാതയായി

അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

പുല്ലാട്ട് മറിയക്കുട്ടി ആന്റണി നിര്യാതയായി

തീക്കോയി: പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അയ്യമ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭർത്താവ്: പരേതനായ പി.വി.ആന്റണി. മക്കൾ: പി.എ.ജോർജ് തലനാട്, കുര്യൻ ആന്റണി തീക്കോയി (ഫൊട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട), മേരി ജോയി (റിട്ട. ഡപ്യൂട്ടി മാനേജർ കെഎസ്എഫ്ഇ പാലാ), പി.എ.ആന്റണി തിരുവനന്തപുരം, സാലി ജയിംസ്, സെല്ലി സണ്ണി, സിമിലി ജിമ്മി. മരുമക്കൾ: മേഴ്സി പുത്തൻപുരക്കൽ പയ്യാനി തോട്ടം, മരിയ ജോർജ് നെടുങ്ങനൽ പൂഞ്ഞാർ (അക്കൗണ്ടന്റ് ഭരണങ്ങാനം Read More…

obituary

പൂവത്താഴത്ത് അമ്മിണിയമ്മ നിര്യാതയായി

വിഴിക്കിത്തോട്: പരുന്തൻമല പൂവത്താഴത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (03.07.2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജശേഖരൻ (രാജി), സുജാത, ബാബുരാജ്, പരേതനായ സാബു. മരുമക്കൾ: പ്രഭാകരൻ (ചിറക്കടവ്), ജയശ്രീ (കോരുത്തോട്), ബാലകൃഷ്‌ണൻ (പനതടി, കാസർകോട്) ജ്യോതി (ചിറക്കടവ്).

obituary

തടത്തി കുഴിയിൽ ജോസ് മാത്യു നിര്യാതനായി

പാലാ: പൊതു പ്രവർത്തകനും കരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന വള്ളിച്ചിറ തടത്തി കുഴിയിൽ ജോസ് മാത്യു നിര്യാതനായി.