obituary

അന്നമ്മ ജോർജ് പുതുക്കുളങ്ങര നിര്യാതയായി

തീക്കോയി: പുതുക്കുളങ്ങര അന്നമ്മ ജോർജ് (85) അന്തരിച്ചു. ഫാ. ആൻറണി പുതുക്കുളങ്ങരയുടെ മാതാവാണ്. ഭർത്താവ്: പരേതനായ പി.പി.വർക്കി. ഭൗതിക ശരീരം ശനിയാഴ്ച (24/ 8/ 2024) വൈകിട്ട് വീട്ടിൽ എത്തിക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഞായർ (25/ 8/ 2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

മേനാം തുണ്ടത്തിൽ സാബു എം.റ്റി. നിര്യാതനായി

കുന്നോന്നി:മേനാം തുണ്ടത്തിൽ സാബു എം.റ്റി. (59)അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ വയലാ ഒരപ്പുരയ്ക്കൽ കുടും ബാംഗം. മക്കൾ സനീഷ്, സമീഷ, സനന്ദു.

obituary

തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് നിര്യാതനായി

അരുവിത്തുറ : തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ്  (65 )നിര്യാതനായി.  മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

obituary

കിഴവഞ്ചിയിൽ ഏലിക്കുട്ടി ജോസ് നിര്യാതയായി

പെരുന്നിലം : അരുവിത്തുറ കിഴവഞ്ചിയിൽ ജോസിന്റെ ഭാര്യ ഏലിക്കുട്ടിജോസ് (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ (ഞായറാഴ്ച) 2 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ്. ജോർജ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കു തുമാണ്.പരേത തിടനാട് തെങ്ങുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ഗ്രേസി,ജോസ് ജോസഫ് (കുഞ്ഞുമോൻ) , സണ്ണി, പരേതനായ സ്കറിയാച്ചൻ.മരുമക്കൾ: ജോസുകുട്ടി പുത്തൻപുരയ്ക്കൽ, കുടക്കച്ചിറ.ശാന്തി പൂവേലിൽ ചെങ്ങളം(മുൻ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈ.പ്രസി :)മെർലിൻ , കുഴിപ്പാലയിൽ കപ്പാട്)നാൻസി, മലേക്കണ്ടത്തിൽ പേരക്കാപ്പള്ളി.

obituary

മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ) നിര്യാതനായി

മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.

obituary

മണ്ണൂർ മോഹനൻ നിര്യാതനായി

കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.

obituary

കുറുപ്പഞ്ചേരിൽ കെ സി സ്കറിയ (പാപ്പച്ചൻ) നിര്യാതനായി

ഭരണങ്ങാനം :കുറുപ്പഞ്ചേരിൽ കെ സി സ്കറിയ (പാപ്പച്ചൻ -90) നിര്യാതനായി. മൃതസംസ്കാര ശ്രുശ്രുഷകൾ നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ നിര്യാതയായി

അരുവിത്തുറ : കൊണ്ടൂർ വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവാലം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.വി.ജയിംസൺ. മക്കൾ: ജിയോ, സാക്കി (ഓസ്‌ട്രേലിയ), റോസ് മോൾ, പരേതനായ ബിജോയി. മരുമക്കൾ: ആശാ സാക്കി വള്ളിപ്പാലം (ചീങ്കൽ), പോൾ ഏബ്രഹാം കുന്നേൽ (ചെമ്മലമറ്റം).

obituary

മുണ്ടശ്ശേരിൽ എം. എസ് ജോസഫ് നിര്യാതനായി

മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ്(റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).