obituary

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു.

obituary

കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ നിര്യാതനായി

തീക്കോയി: കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ (കുഞ്ഞൂഞ്ഞ്, 101) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (05-11-24, ചൊവ്വ) രാവിലെ 11നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി, കുന്നോന്നി തോട്ടപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: പരേതനായ കെ.എസ്. സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍), കെ.എസ്. കുര്യന്‍ (കുര്യാച്ചന്‍), കെ.എസ്. മേരി, പരേതയായ എല്‍സമ്മ ജോസഫ്, ഡെയ്‌സി ജോസഫ്, സൂസി സണ്ണി(യുഎസ്എ), സിസിലി രാജന്‍, സെലിന്‍ സന്തോഷ്, സോമി സേവ്യര്‍ (ബ്യൂറോ ചീഫ്, വീക്ഷണം കോട്ടയം). മരുമക്കള്‍: മേരി അമ്പാട്ട് Read More…

obituary

ഞാറോലിയ്ക്കൽ മേഴ്‌സി ലൂക്കാ നിര്യാതയായി

രാമപുരം :നെല്ലിയാനിക്കുന്ന് ഞാറോലിയ്ക്കൽ മേഴ്‌സി ലൂക്കാ (66) നിര്യാതയായി. ഭൗതീകശരീരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം ബുധനാഴ്ച (30/ 10/ 2024) 11AM ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോനാ പള്ളിയിൽ.

obituary

കല്ലൂപ്പാറയിൽ വിത്സൺ (73) നിര്യാതനായി

പാലാ: ഇടനാട് കല്ലൂപ്പാറയിൽ വിത്സൺ (73) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നെല്ലിയാനി ബൈപാസിലുള്ളകീപ്പുറത്ത് റെജിയുടെ ഭവനത്തിൽ ആരംഭിച്ച് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഫിലോമിന കീപ്പുറത്ത് കുടുംബാംഗo. മക്കൾ: ബിനു, ബിജു, ബിജി. മരുമകൻ സന്ദീപ് ചെമ്പിളായിൽ.

obituary

വെള്ളിയേപ്പള്ളി മറ്റത്തിൽ ചിന്നമ്മ ബേബി നിര്യാതനായി

പാലാ: റിട്ടയേർഡ് ഹെഡ്മാസ്റ്ററും ലേബർ ഇന്ത്യാ മുൻ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തിൽ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (27/10/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭൗതികശരീരം ഇന്ന് (26/10/2024) വൈകിട്ട് 5.30ന് സ്വവസതിയിൽ എത്തിക്കും. പരേത മേലുകാവ് നടൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, Read More…

obituary

ശനിയാഴ്ച പനയ്‌ക്കപ്പാലത്തുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്‌ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.

obituary

പെരുമണ്ണിൽ പി.ജെ.ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു

കൊഴുവനാൽ: പെരുമണ്ണിൽ പി.ജെ.ജോസഫ് (കുഞ്ഞേപ്പ്–89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ: ആറുമാനൂർ കുറ്റിയിട്ടയിൽ ഏലിക്കുട്ടി ജോസഫ്. മക്കൾ: ജോണി ജോസഫ്, സജി ജോസഫ്, ഡോ. സിബി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് ജോർജ് കോളജ് അരുവിത്തുറ), സാബു ജോസഫ് (എച്ച്എസ്എസ്ടി സെന്റ് മേരീസ് എച്ച്എസ്എസ് അറക്കുളം), റാണി ജോസഫ്, സോജൻ ജോസഫ് (എച്ച്എസ്എസ്ടി ഗവ. എച്ച്എസ്എസ് അരീപ്പറമ്പ്). മരുമക്കൾ: സെലിൻ ജോണി (പുത്തൂർ), കൊച്ചുറാണി സജി വെട്ടത്തിൽപടി, Read More…

obituary

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് അന്തരിച്ചു

ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരണപെട്ടു. മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കം. മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് Read More…

obituary

കടവുപുഴ ബാബു കെ.പി നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴ പരേതനായ പ്രഭാകരൻ്റെ മകൻ ബാബു കെ.പി (49) നിര്യാതനായി. സാസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗം സഹോദരങ്ങൾ: മിനി , പരേതരായ പ്രകാശ്, പ്രശാന്ത്.

obituary

അമ്പാട്ട് റോസമ്മ ജോർജ് നിര്യാതയായി

വണ്ടൻപതാൽ: അമ്പാട്ട് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ: ജോയമ്മ, സാബു, ജോളി, ജെയ്‌മോൾ, സിസ്റ്റർ ആനീസ്. മരുമക്കൾ: ജോസ്, സിബിച്ചൻ, മോളി, ഷാന്റി.