പാലാ : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ ( 55) ഭാര്യ ലിജി ബെന്നി ( 50) കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ ( 13 ) മാതാവ് ശ്രീവിദ്യ ( 44 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പാലാ – കോട്ടയം റൂട്ടിൽ അയർക്കുന്നം കൊങ്ങാണ്ടൂരിന് സമീപമായിരുനു അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചു വെള്ളില Read More…
Accident
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി സനൽകുമാറിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കോഴിക്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C ( I5 ) ബിന്ദു ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടി ശാല ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരുക്കേറ്റു. 10.30യോടെയാണ് അപകടം. ചെമ്പിളാവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്രഹാമിനു (48) പരുക്കേറ്റു. 12 .30യോടെയാണ് അപകടം.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവർക്ക് പരുക്കേറ്റു, 10 മണിയോടെയാണ് അപകടം. കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാന്നും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് ( 48 ) Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പയപ്പാറിൽ വച്ച് കെ എസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന് ( 22 ) പരുക്കേറ്റു. 12 .30 യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന് ( 45 ) പരുക്കേറ്റു. ഇന്നലെ വൈകിട്ട് മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് Read More…
കുടജാദ്രി കണ്ട് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; പാലാ സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കുടജാദ്രിയില്‍ നിന്ന് കൊല്ലൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് ദെളിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ്‌മയ്ക്ക് ( 25 ) പരുക്കേറ്റു. 2.30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന് (21) പരുക്കേറ്റു . ഇന്നലെ ഉണ്ടായ മറ്റൊരു അപകടത്തിൽ മേരിലാൻഡ് ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ ( 46), ഗോയൽ വിനോദ് ( 14) എന്നിവർക്കു പരുക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ.മോഹനന് ( 68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57) സൂര്യഗായത്രി (16 ) എന്നിവർക്ക് പരുക്കേറ്റു. 5 മണിയോടെയാണ് അപകടം. കിടങ്ങൂർ അമ്പലത്തിന് സമീപത്ത് വച്ചു ബൈക്കും ജിപ്പും കൂട്ടിയിടിച്ച് ചെമ്പിളാവ് സ്വദേശി നീൽ ( 26 ) ന് പരുക്കേറ്റു . 3.30 യോടെയാണ് അപകടം. മുളന്തുരുത്തിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറവം Read More…





