obituary

ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ നിര്യാതനായി

പനയ്‌ക്കപ്പാലം :ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ശ്യാമള. മക്കൾ: സി.ജി. പ്രശാന്ത്, സി.ജി. പ്രസീത. മരുമക്കൾ: സ്മിത, ബിനേഷ്.

Leave a Reply

Your email address will not be published. Required fields are marked *