pala

ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍

പാ​ലാ: സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ നി​യ​മിതനാ​യി. മു​ത്തോ​ല​പു​രം ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വാട്ടപ്പിള്ളിൽ എ​സ്എം​വൈ​എം രൂ​പ​താ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റാ​യും ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജാ​യും രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍​ട്ര​സ്റ്റ് മാ​നേ​ജ​ര്‍, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍, വി​വി​ധ പ​ള്ളി​ക​ളി​ൽ വികാരിയായും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. റോ​മി​ല്‍​നി​ന്നു തി​യോ​ള​ജി​യി​ലും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കാ​ന​ന്‍ ലോ​യി​ലും Read More…

kanjirappalli

വന്‍വിലക്കുറവും ഓഫറുകളും; കാഞ്ഞിരപ്പള്ളി ഓക്സിജനില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു, സെയില്‍ ഞായറാഴ്ച അവസാനിക്കും

കാഞ്ഞിരപ്പള്ളി: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ സെയില്‍ അവസാനിക്കും. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്ജറ്റുകള്‍ക്കും മുന്‍നിര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഓക്‌സിജന്‍ ഗ്രാന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 11,999 രൂപ വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ ഐഡി കാര്‍ഡുമായി എത്തി പ്രത്യേക ഡിസ്‌കൗണ്ടുകള്‍ Read More…

general

വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. വീണയ്ക്ക് ഇ ഡി ഉടന്‍ സമയന്‍സ് അയച്ചേക്കുമെന്നാണ് വിവരം. സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇ ഡി. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇഡി. സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലിൽ അന്തിമ വിധി വരും വരെ തുടർനടപടികൾ വിലക്കണമെന്നാണ് ആവശ്യം. അപ്പീലിൽ അന്തിമ ഉത്തരവ് Read More…

obituary

മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ​എറണാകുളം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം, ദീർഘകാലം ഡി.സി.സി. പ്രസിഡന്റായും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, നോർത്ത് പറവൂർ മുൻസിപ്പൽ ചെയർമാൻ, മിൽമ ചെയർമാൻ എന്നീ നിലകളിലും മികച്ച സേവനമാണ് കാഴ്ചവെച്ചത്.

kottayam

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് നാളെ ഗതാഗതനിയന്ത്രണം

കോട്ടയം: ഇന്ത്യൻ ഉപരാഷ്ട്രപതി നാളെ (31.05.2026) കോട്ടയം സന്ദർശിക്കുന്നതിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിഅന്നേ ദിവസം ഉച്ചക്ക് 01.00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കൽ Read More…

pala

പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്. ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ Read More…

obituary

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി. യു കുരുവിള അന്തരിച്ചു

മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും പി Read More…

pala

കളരിയാമാക്കൽ കടവ് പാലത്തിൻ്റെ ബലപരിശോധനയും സുരക്ഷാ പരിശോധനയും നടത്തണം

പാലാ: കളരിയാമാക്കൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾക്കു വീണ്ടും തുടക്കം കുറിച്ച സാഹചര്യത്തിൽ പാലത്തിനു ബലക്ഷയം വന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം സുരക്ഷാ പരിശോധനയും അനിവാര്യമാണ്. പണി പൂർത്തീകരിച്ച ശേഷം പതിനാല് വർഷത്തോളമായി പാലം ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നതിനാൽ അടിയന്തിരമായി ബല പരിശോധന അനിവാര്യമാണ്. ഉപയോഗിക്കപ്പെടാതെ കിടന്നതിനാൽ സ്വഭാവികമായ പ്രശ്നങ്ങൾ പാലത്തിനുണ്ടാകാൻ ഇടയുണ്ട്. അപ്രോച്ച് റോഡ് ഇല്ലാതിരുന്നതിനാൽ പാലം പണി പൂർത്തീകരിച്ച വേളയിൽ വാഹനം കയറ്റിയുള്ള Read More…

poonjar

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജസ്റ്റിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.ഐ.(എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക സംഘം ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം വി.കെ. മോഹനൻ, അബ്ദുൽ സലാം, പി.വി. Read More…

kaduthuruthy

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊറോ​നാ താ​ഴ​ത്തു​പ​ള്ളി​യു​ടെ നേതൃ​ത്വ​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോസഫിന് സ്വീ​ക​ര​ണം നൽകി

കടുത്തു​രു​ത്തി: പ​രാ​തി​യി​ല്ലാ​തെ ആ​വ​ശ്യാ​നു​സ​ര​ണം കു​ടി​വെ​ള്ളം കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തോ​ടൊ​പ്പം റോ​ഡു​ക​ള്‍ ത​ക​രാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ജ​ല​വി​ഭ​വ വ​കു​പ്പി​നു​ണ്ടെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. മാ​തൃ ഇ​ട​വ​ക​യാ​യ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​ത്ത​റ തി​രു​ക്കു​ടും​ബ​വും പ​രി​ശു​ദ്ധ ദൈ​വമാ​താ​വു​മാ​ണെ​ന്നും മ​ന്ത്രി സ്മ​രി​ച്ചു. താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ.​ ജോ​ണ്‍ പാ​ളി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക​യു​ടെ ആ​ദ​ര​വ​റി​യി​ച്ച് വി​കാ​രി മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഇ​ട​വ​കാം​ഗ​വും തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് Read More…