education

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തു 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ Read More…

pala

കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ;മെയ് 1 ന്

പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു. ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും. അഡ്വ. സന്തോഷ് കെ. മണർകാട്ട് Read More…

pala

പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭരണകക്ഷിയംഗങ്ങൾ

പാലാ: പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സ്പോൺസേർഡ് അരോപണങ്ങൾ എന്ന് ഭരണകക്ഷിയംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യസ്ഥിരം സമിതിയും നിയന്ത്രിക്കുന്നത് യു ഡി.എഫ്: ഈ കമ്മിറ്റികൾ നിർജീവം. പാലാ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും ബഡ്ജറ്റിന് മുൻപ് തയ്യാറാക്കുന്ന ധനകാര്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഇതേ വരെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് നൽകാതെയും Read More…

mundakkayam

ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

മുണ്ടക്കയം: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ലോകത്തിനു തന്നെ വലിയ ഒരു നഷ്ടമാണ് ഉണ്ടായതെന്നു കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിലയിരുത്തി. സാഹോ ദര്യവും, മാനവ മൂല്യവും ഉയർത്തി പിടിച്ചുകൊണ്ടു ലോകസമാധാന ത്തിനു വേണ്ടി പ്രയത്നിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ എന്ന് അനുസ്മരണ യോഗത്തിൽ പറഞ്ഞു. മാർപാപ്പയോടുള്ള ആദരസൂചകമായി ടൗണിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രാർത്ഥനയും അനുസ്മരണ യോഗവും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. നൗഷാദ് ഇല്ലിക്കൽ, Read More…

mundakkayam

കോൺഗ്രസ് വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി

മുണ്ടക്കയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി. പുലിക്കുന്ന് ഭാഗത്തെ 14, 16, 12 വാർഡുകളുടെ കുടുംബ സംഗമമാണ് പുലിക്കുന്ന് കമ്യൂണിറ്റി ഹാളിൽ നടന്നത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.ടി സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസിൽ 54-ാമത് റാങ്ക് കരസ്ഥമാക്കിയ സോണറ്റിനെയും മാതാപിതാക്കളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും സേവാദൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സാബു Read More…

Main News

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് കോണ്‍ക്ലേവ് നടക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. മെയ് 7ന് ഉച്ചക്ക് ശേഷമാണ് ആദ്യ ബാലറ്റ്. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആ ബാലറ്റുകള്‍ കത്തിക്കും. Read More…

Main News

വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, Read More…

teekoy

തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം കൂടി അനുവദിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. Read More…

pala

സമസ്ത മേഖലകളിലും പരാജയമായ പാലാ നഗരസഭ ഭരണം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്

പാലാ: സമസ്ത മേഖലകളിലും പരാജയമായ പാലാ നഗരസഭ ഭരണം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. പാലാ പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭരണ കക്ഷിക്കെതിരെ രംഗത്തെത്തിയത്. നഗരസഭയില്‍ ഭരണസമിതിയുടെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം ഭരണ സ്തംഭനവും വികസനം മുരടിപ്പുമാണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് സംഭവിച്ചത്. അഞ്ചു വര്‍ഷത്തിനിടയില്‍ നാല് നഗരസഭാ ചെയര്‍മാന്‍മാരെ സൃഷ്ടിച്ചു എന്നല്ലാതെ യാതൊരുവിധ പ്രയോജനവും നഗര ഭരണം കൊണ്ട് നഗരവാസികള്‍ക്ക് ഉണ്ടായിട്ടില്ല. സംസ്ഥാനഭരണവും മന്ത്രിയും കൈപ്പിടിയില്‍ Read More…

crime

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്, പ്രതി നാരായണദാസ് പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണു കേസ് Read More…