pala

ഐ എൻ ടി യു സി പാലാ മണ്ഡലം പ്രവർത്തക കൺവെൻഷൻ

പാലാ :ഐ എൻ ടി യു സി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി പാലാ നിയോജക മണ്ഡലം സമ്മേളനത്തിനും മഹാറാലിക്കും പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ഐ എൻ ടി യു സി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സിനിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എൻ സുരേഷ് നാടുവിലേടത്ത് , പ്രൊഫസർ സതീശ് ചൊള്ളാനി ,സന്തോഷ് മണർക്കാട്, ഷോജി ഗോപി, തോമസ്കൂട്ടി നെച്ചിക്കാട്,ബിബിൻ രാജ്, റോയ് വല്ലയിൽ, മനോജ് വള്ളിച്ചിറ, ലീലാമ്മ ജോസഫ്, മാത്യുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, മാത്യുക്കുട്ടി ചെമ്പകശ്ശേരി, ജോസ് മടുക്കാങ്കൽ, വിനോദ് എ റ്റി, ജോമി ഇല്ലിമൂട്ടിൽ,ശശി പ്ലാത്തോട്ടത്തിൽ, സത്യനേശൻ തോപ്പിൽ, അക്ഷയ തെങ്ങുംപള്ളി, ബിജു വാതല്ലൂർ, സജോ വട്ടക്കുന്നേൽ, ബേബി കീപ്പുറം, കെ എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *