പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്). മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( Read More…
കൊണ്ടൂർ: പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ (കുട്ടപ്പൻ- 73) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (27.06.2026) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പാതാമ്പുഴ: ചിലമ്പൻകുന്നേൽ പരേതനായ ശേഖരൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം ഇന്ന് (08/11/24, വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് കുന്നോന്നി വള്ളിക്കാഞ്ഞിരത്തിങ്കൽ മോഹനൻ്റെ വീട്ടുവളപ്പിൽ. പരേത കുമളി മുത്തുമാക്കൽ കുടുംബാംഗം. മക്കൾ: നളിനി, പരേതനായ ശശി, പരേതനായ മോഹനൻ, പുഷ്പ മരുമക്കൾ: ബാഹുലേയൻ പാണംതെക്കേൽ, തീക്കോയി, ശോഭന മുണ്ടുപാലം പാലാ, ഓമന വടക്കേക്കര പാതാമ്പുഴ, മോഹനൻ വള്ളിക്കാഞ്ഞിരതിങ്കൽ കുന്നോന്നി.