obituary

വാഴയ്‌ക്കപ്പാറയിൽ ചിന്നമ്മ ജോസഫ് നിര്യാതയായി

ഇടപ്പാടി: വാഴയ്‌ക്കപ്പാറയിൽ ജോസഫ് ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് ഇടപ്പാടിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ.

കൈപ്പള്ളി കാണക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ജോസഫ് (മാനേജർ കെഎസ്എഫ്ഇ ഭരണങ്ങാനം), ജോളി സിബി, ലൗലി സോജി, പൗളി നെൽറ്റോ. മരുമക്കൾ: സോണിയ പൂവത്തോലിൽ അന്തിനാട്, സിബി വാളികുളത്ത് കടനാട്, സോജി തൂമ്പുങ്കൽ കുറുമ്പനാടം, നെൽറ്റോ ചെറിയതറപ്പേൽ മണ്ണയ്‌ക്കനാട്.

Leave a Reply

Your email address will not be published. Required fields are marked *