Accident

നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് 4 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

രാമപുരം : നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു പരുക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്. 4 മണിയോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *