pala

സംസ്ഥാനത്ത് മികച്ച പ്രവർത്തനം: മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ് റേറ്റീവ് ബാങ്കിന് ബാങ്കിന് അവാർഡ്

പാലാ: സംസ്ഥാന ത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച മീനച്ചിൽ താലൂക്കിലെ മികച്ച അർബൻ സർവീസ് കോപ് റേറ്റീവ് ബാങ്കായി പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലാ കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന സമ്മേളനത്തിൽ എം.ജെ സെബാസ്റ്റ്യൻ എം.എൽ എ അവാർഡ് സമ്മാനിച്ചു.

ബാങ്ക് ഭരണ സമതി അംഗ ങ്ങളായ ജോസ് വലിയ പറമ്പിൽ ,സജാ ജെയിംസ് കിഴ ക്കേടത്ത് ,എൽ സമ്മ ടോമി വേണാട്ട് ,ബാങ്ക് സി.ഇ.ഒ എബിൻ എം ഏബ്രാഹം മഴു വൻ ഞ്ചേരിൽ എന്നിവർ അവാർഡ് ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *