pala

മാർ സ്ലീവാ മെഡിസിറ്റിയിൽ തിമിര ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ഒഫ്താൽമോളജി വിഭാ​ഗത്തിൽ തിമിര ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു. പങ്കെടുക്കുന്നവർക്കു സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ കാഴ്ച പരിശോധന എന്നിവ ലഭ്യമാണ്.

കൂടാതെ തിമിര ശസ്ത്രക്രിയകൾക്കു 15 ശതമാനവും, കണ്ണടകൾക്കു 20 ശതമാനവും ഡിസ്കൗണ്ടും ലഭിക്കും. ഡിസംബർ 4 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്കു നേരിട്ട് എത്തി പരിശോധന സൗകര്യം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *