പൂഞ്ഞാർ :ഭാരതത്തിന്റെ കരുത്തയും ശക്തയും ആയിരുന്ന മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ ആചരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരെന്തിക്കൽ നേതൃത്വം നൽകിയ പരിപാടിയിൽ ജോയി പറയരുതോട്ടം, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, ബേബി അലക്സ്, അഡ്വ : ബോണി മാടപ്പള്ളി, ജോർജ് കുന്നേൽ, ഫ്രാൻസിസ് അറമത്ത്, രാജു ഇലഞ്ഞനം പറമ്പിൽ, ടോമി അത്യാലിൽ, തമ്പിച്ചൻ വാണിയപ്പുര, പ്രശാന്ത് മങ്കുഴികുന്നേൽ, മാമ്മച്ചൻ തൊട്ടുങ്കൽ, അപ്പു വാണിയപ്പുര, സെബാസ്റ്റ്യൻ പുല്ലാട്ടു തുടങ്ങിയവർ നേതൃത്വം നൽകി.





