obituary

ക​ണ്ട​ത്തി​ൽ ബെ​ന്നി​ച്ച​ൻ മാ​ത്യു നിര്യാതനായി

തീ​ക്കോ​യി: ക​ണ്ട​ത്തി​ൽ ബെ​ന്നി​ച്ച​ൻ മാ​ത്യു (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തീ​ക്കോ​യി സെന്‍റ് മേ​രീ​സ് ഫൊ​റേ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: റി​ൻ​സി ചെ​ങ്ങ​ളം വ​ട​ക്കേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​നാ, ആ​ൻ​മി, ജി​യ​ന്ന.

Leave a Reply

Your email address will not be published. Required fields are marked *