obituary

തടവനാൽ ലില്ലിക്കുട്ടി ബേബി നിര്യാതയായി

പൂഞ്ഞാർ: തടവനാൽ ലില്ലിക്കുട്ടി ബേബി (61) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

പിഴക് കരിപ്പാക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ബേബി ജേക്കബ്. മക്കൾ: സ്നോമേരി, അലൻ. മരുമക്കൾ: ജോൺ ‍പയസ് നെടുങ്കല്ലേൽ (കല്ലൂർക്കാട്), ജസ്‌ലി ജയൻ പാലിമറ്റം (അങ്കമാലി).

Leave a Reply

Your email address will not be published. Required fields are marked *