aruvithura

സുരേഷ് ഗോപി തൊഴുകൈയ്യോടെ അരുവിത്തുറ വല്യച്ചനു മുന്നിൽ

അരുവിത്തുറ പള്ളിയുടെ മനോഹരമായ നവീകരണത്തിനു ശേഷം ആദ്യമായെത്തി വല്യച്ചനെ വണങ്ങി, മെഴുകുതിരി കത്തിച്ച് , വലിയ കുരിശു വിളക്കിൽ എണ്ണയുമൊഴിച്ച് പ്രാർത്ഥന നടത്തി.സുരേഷ് ഗോപി, സുഹൃത്ത് ബിജു പുളിക്കകണ്ടത്തിനോടൊപ്പമാണ് പള്ളിയിലെത്തിയത് .

ബഹുമാനപ്പെട്ട വികാരി റവ.ഫാദർ മാത്യു ചന്ദ്രൻ കുന്നേലച്ചനും കൈക്കാരും വിശ്വാസികളും കൂടി സുരേഷ് ഗോപിയെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *