obituary

വലിയവീട്ടിൽ സോമശേഖരൻ വി. ജി നിര്യാതനായി

മുരിക്കുoവയൽ വലിയവീട്ടിൽ സോമശേഖരൻ വി ജി (72 ) (റിട്ടയേഡ് ജില്ല ട്രഷറി ഓഫീസർ ഇടുക്കി) നിര്യാതനായി. ചടങ്ങുകൾ നാളെ 2 മണിയ്ക്ക് വീട്ട് വളപ്പിൽ.

ഭാര്യ: രാജമ്മ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പനക്കച്ചിറ). മക്കൾ: രതീഷ് വിഎസ് (ഹയർ സെക്കൻഡറി അധ്യാപകൻ മുരിക്കുoവയൽ) അനീഷ് വി എസ് (അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ കോഴിക്കോട്), സ്മിത വിഎസ് (ഗവൺമെന്റ് ഡന്റൽ കോളേജ് കോട്ടയം). മരുമക്കൾ : പ്രത്യൂക്ഷ ആർ (ഹയർ സെക്കന്ററി അധ്യാപിക, പുറ്റടി) ഡോ. വിജിലക്ഷ്മി (താലൂക്ക് ആശുപത്രി കാഞ്ഞിരപ്പള്ളി) രാജേഷ് ഗോപാലൻ (ഡിഐജി രജിസ്ട്രേഷൻ വകുപ്പ്).

Leave a Reply

Your email address will not be published. Required fields are marked *