aruvithura

അരുവിത്തുറ കോളേജിൽ ബി.സി.എ, അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബി.സി.എ അസോസിയേഷന്റെ 2026- 27വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിറവം ബി.പി.സി കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപിക ഡോ ജീവ ജോസ് നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ , അസോസിയേഷൻ പ്രസിഡന്റ് ശ്രീരാഗ്. എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *