general

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നു മുതൽ 8 വരെ

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും ഭക്തിസാന്ദ്രമായി ആഘോഷിക്കും.ഒന്നാം തീയതി ചൊവ്വാഴ്ച മുതൽ രാവിലെ 6 30ന് പാട്ടു കുർബാന, നൊവേന . ഫാ .സ്കറിയ വേകത്താനം.

സമാപന ദിനമായ എട്ടാം തീയതി ചൊവ്വാഴ്ച 4. pm ജപമാല പ്രാർത്ഥന 4.30 pm .പാട്ടു കുർബാന,നൊവേന ,ലദീഞ്ഞ്, പ്രദക്ഷിണം.ചാർളി കൊല്ലിക്കൊളവിൽ , ജോർജ് ഇരുവേലിക്കുന്നേൽ,ബിജു മുതലക്കുഴിയിൽ, ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *