വേലത്തുശ്ശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ)നിര്യാതനായി. സംസ്കാരം ബുധൻ (15-07-2026)രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം. മൃതദേഹം ചൊവ്വാഴ്ച്ച 4.00 പി എം. ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.





